ബുള്ളറ്റിൽ പെരുംപാമ്പ് ഉണ്ടെന്നറിയാതെ യാത്ര ചെയ്തത് കിലോമീറ്ററുകളോളം:തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അദ്ധ്യാപകൻ

ബുള്ളറ്റിൽ പെരുംപാമ്പ് ഉണ്ടെന്നറിയാതെ  യാത്ര ചെയ്തത് കിലോമീറ്ററുകളോളം:തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അദ്ധ്യാപകൻ
Jun 27, 2025 11:58 AM | By Sufaija PP

തലശ്ശേരി :വീട്ടു മുറ്റത്ത് നിർത്തിയിട്ട ബുളളറ്റിൽ പാമ്പു കയറി ഒളിച്ചതറിയാതെ അധ്യാപകൻ സഞ്ചരിച്ചത് കിലോമീറ്ററുകൾ. കുട്ടിമാക്കൂലിലെ കുനിയിൽ വയലബ്രോൻ പ്രദിപനാണ് വെട്ടിലായത്. ബുധനാഴ്‌ച രാത്രിയിൽ വീട്ടിൽ നിർത്തിയിട്ട ബൈക്ക് ഇന്ന് രാവിലെയാണ് പ്രദീപൻ വീണ്ടും സ്റ്റാർട്ട് ചെയ്ത്‌ തലശേരിയിലേക്ക് പോയത്.


എം.എം. റോഡിലെ നരസിംഹ ക്ഷേത്രത്തിൽ കയറി തിരികെ വന്ന് ബൈക്കിൽ കയറിയിരുന്ന് സ്റ്റാർട്ട് ചെയ്യാൻ താക്കോലിട്ടപ്പോഴാണ് ഹാന്റിലിനടിയിലെ വയറുകളിൽ വലിയ പാമ്പ് ചുറ്റി കിടന്നതായി കണ്ടത്. ഉടൻ ബൈക്ക് സ്റ്റാന്റിൽ കയറ്റി പ്രദീപൻ  മാറി.


ഈ സമയം അവിടെയെത്തിയ ഇതര സംസ്ഥാന തൊഴിലാളി പാമ്പിനെ ഏറെ പണിപ്പെട്ട് പുറത്തേക്ക് തള്ളി കൈയ്യിലുള്ള വസ്ത്രം ഉപയോഗിച്ച് പാമ്പിന്റെ തലയിൽ പിടിച്ച് കുപ്പിയിൽ അടച്ചു. തുടർന്ന് വനം വകുപ്പിന്റെ നിർദ്ദശപ്രകാരം പെരുമ്പാമ്പിനെ കണ്ടൽ കാട്ടിൽ വിട്ടയച്ചു.



teacher traveled for kilometers with snake hidden bullet kannur

Next TV

Related Stories
കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം

Jun 27, 2025 10:32 PM

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം

കൊട്ടിയൂർ ക്ഷേത്ര ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ ഫോട്ടോ പകർത്തിയതിൽ ഫോട്ടോഗ്രഫറെ മർദിച്ചെന്ന് ആരോപണം...

Read More >>
ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ നടത്തി.

Jun 27, 2025 10:27 PM

ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ നടത്തി.

ഐ.ഡി.സി.ക്കെതിരെ എഫ്.എൻ.പി.ഒ.ധർണ്ണ...

Read More >>
ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്

Jun 27, 2025 05:57 PM

ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന വകുപ്പ്

ബസ്സ്‌ ഉടമകൾക്ക് കർശന നിർദ്ദേശവുമായി മോട്ടോർവാഹന...

Read More >>
ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച്  മുസ്ലിം ലീഗ്  പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

Jun 27, 2025 04:47 PM

ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

ഓണപ്പറമ്പ് പ്രദേശത്തോട് ഏഴോം പഞ്ചായത്ത് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ്...

Read More >>
ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ

Jun 27, 2025 04:36 PM

ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ

ബംഗളുരു സിറ്റി യൂണിവേഴ്‌സിറ്റി ബിരുദ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി തളിപ്പറമ്പ് സ്വദേശി നിവേദ്യ...

Read More >>
എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി

Jun 27, 2025 04:31 PM

എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി

എം.ഡി.എം.എ കൈവശംവെച്ച രണ്ട് യുവാക്കളെ ചിറവക്കിൽ വെച്ച് പിടികൂടി...

Read More >>
Top Stories










News Roundup






Entertainment News





https://thaliparamba.truevisionnews.com/